ആലത്തൂർ: പഴമ്പാലക്കോട് കളരിക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ രുഗ്മിണി (74) നിര്യാതയായി. മക്കള്‍: രാജന് (പഴമ്പാലക്കോട് സഹകരണ ബാങ്ക്) രാധ, ഉണ്ണികൃഷ്ണന്, സായിപ്രിയ, സിന്ധു, സായിശ്രീ, പരേതനായ സുരേഷ്. മരുമക്കള്‍: രാജലക്ഷ്മി, മനോഹരന്, സഹദേവന്, സുരേഷ്, ദീപ, ജ്യോതിലക്ഷ്മി, രജിത.