കേരളശ്ശേരി: തടുക്കശ്ശേരി കല്ലളയം പരിയാരത്ത് പുലരിയിൽ ഗോവിന്ദൻകുട്ടി നായർ (91) നിര്യാതനായി. തടുക്കശ്ശേരി ശങ്കരി എ.യു.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഭാനുമതി ടീച്ചർ (മുൻ അധ്യാപിക, ശങ്കരി എ.യു.പി സ്കൂൾ തടുക്കശ്ശേരി). മക്കൾ: കെ. കൃഷ്ണദാസ് (റിട്ട. എയർഫോഴ്സ്), കെ. ശ്രീലത (അധ്യാപിക, ഹോളി ഫാമിലി എ.യു.പി സ്കൂൾ തടുക്കശ്ശേരി). മരുമക്കൾ: ബിന്ദു കൃഷ്ണദാസ് (കേരളശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), പരേതനായ കെ.പി. രാമദാസ് (കേരളശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ).