പട്ടാമ്പി: മുളയൻകാവ് മാളിയേക്കൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ അറായിതൊടി ഗോപാലകൃഷ്ണൻ നായർ (77 ) നിര്യാതനായി. മുളയങ്കാവ് അങ്ങാടിയിലെ ആദ്യകാല ടെയ്ലറായിരുന്നു. ഭാര്യ: രുഗ്മിണി. മക്കൾ: ഉണ്ണികൃഷ്ണൻ, സൗദാമിനി, ഗീത. മരുമകൻ: ഹരിദാസ്.