പട്ടാമ്പി: പട്ടാമ്പി അശോക ഹോട്ടൽ ഉടമയായിരുന്ന ചൊട്ടത്ത് രാധാകൃഷ്ണ പണിക്കർ (ഉണ്ണി -96) നിര്യാതനായി. ഭാര്യ: ശാരദമ്മ. മക്കൾ: ചന്ദ്രിക, പുലരി, അശോക് കുമാർ, പരേതനായ മോഹൻ ദാസ്. മരുമക്കൾ: ശിവശങ്കരൻ, രാമകൃഷ്ണൻ, വത്സലാദാസ്, ജ്യോതി അശോകൻ. പട്ടാമ്പി നഗരസഭ കൗൺസിലർ അർഷ അശോകൻ പേരമകളാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ശാന്തിതീരത്ത്.