ആലത്തൂർ: എലവഞ്ചേരി എടത്തറ ചെറുവത്തൂർ വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ മകൻ ശിവദാസൻ (61) പുതിയങ്കം ചോലയിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: അംബികദേവി. മകൾ: ആഷ. മരുമകൻ: ശ്രീജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തൃപ്പാളൂർ പൊതുശ്മശാനത്തിൽ.