ഒറ്റപ്പാലം: അമ്പലപ്പാറ പുലാപ്പറ്റശ്ശേരി അത്തിങ്ങത്തൊടി കാളി (88) നിര്യാതയായി. മക്കൾ: നാരായണൻ (പോസ്റ്റ്മാൻ), ഉണ്ണികൃഷ്ണൻ, ശിവരാമൻ, മോഹൻകുമാർ, ശാന്ത, ലീലാവതി. മരുമക്കൾ: കുട്ടൻ, വാസുദേവൻ, സരസ്വതി, രാജകുമാരി (ഇരുവരും അംഗൻവാടി), ദിവ്യ, ഗീത.