ചെങ്ങന്നൂർ: അയ്യപ്പസേവാസംഘം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി അംഗം പാണ്ടനാട് പ്രയാർ മൂലവീട്ടിൽ ശ്രീനിലയത്തിൽ എം.കെ. ബാലചന്ദ്രൻ പിള്ള (71) നിര്യാതനായി. ഭാര്യ: പത്മജം. മക്കൾ: ശ്രീജിത്ത്, അനു. മരുമകൾ: വിദ്യ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.