മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് കോവുംപുറത്ത് തെക്കേതിൽ വീട്ടിൽ പരേതനായ ഷിഹാബുദ്ദീെൻറ ഭാര്യ പാത്തുമുത്ത് (72) നിര്യാതയായി. മക്കൾ: സൂർബാൻ, ഇക്ബാൽ, നൗഷാദ്, മാഷിദ. മരുമക്കൾ: റഷീദ്, റഹിയാനത്ത്, ജിന്ന (ഖത്തർ), സിബിന.