ചേര്‍ത്തല: വയലാര്‍ വള്ളപ്പുരക്കല്‍ രമണപ്പന്‍ (69) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: മിഥുന്, നിസിന്, ഓള്‍ഗ. മരുമക്കള്‍: ആരതി, ഷോബിക, സചിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30ന്.