മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് മുറിയാക്കൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ബീമാ ബീവി (73) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർകുഞ്ഞ്, ആമിന, മുസ്തഫ. മരുമക്കൾ: മൈമൂന, അബൂബക്കർ, നൂർജഹാൻ.