അമ്പലപ്പുഴ: വളഞ്ഞവഴി കമ്പിവളപ്പിൽ കുഞ്ഞഹമ്മദ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാജഹാൻ, നൗഷാദ്, ഹാരിസ്, ജാസ്മി, ഷീജ, സൗജത്ത്, ഷാനി.