അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെമുറിയിൽ ജാനകി മന്ദിരത്തിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ടി.ജെ. പ്രസന്നകുമാരി (72) നിര്യാതയായി. മക്കൾ: അനു ഉണ്ണികൃഷ്ണൻ, അഞ്ജലി സൂരജ്. മരുമക്കൾ: സുജ എസ് നാഥ്, സൂരജ് എസ്. നായർ.