കായംകുളം: ചിറക്കടവം ആസാദ് ബിൽഡിങ്ങിൽ എം.എം. കബീർ ലബ്ബ (60) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: ഫാത്തിമ, ആമിന. മരുമക്കൾ: ജവഹർ, ജിതിൻ.