അരൂക്കുറ്റി: പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരയിൽ പരേതനായ സുരേന്ദ്രെൻറ മകൻ സുകുമാരൻ (61) നിര്യാതനായി. മാതാവ്: ജാനകി. അവിവാഹിതനാണ്. സഹോദരങ്ങൾ: പീതാംബരൻ, സുന്ദരേശൻ, സുധീരൻ, സുരഭി, സുലോചന, സുജാത.