ചേര്‍ത്തല: നഗരസഭ 12ാം വാര്‍ഡ് കുളത്തറക്കാട്ട് കെ.സി. രമേശന് (റിട്ട.ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസര്‍ -78) നിര്യാതനായി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ല വൈസ് ചെയര്മാന്, നാട്ടുവെളിച്ചം ചാരിറ്റീസ് പ്രസിഡൻറ് പദവികൾ വഹിച്ചു. ഭാര്യ: സരോജിനി. മകള്‍: ലക്ഷ്മി (അധ്യാപിക തിരുനല്ലൂര്‍ ജി.എച്ച്.എസ്.എസ്).