ആലപ്പുഴ: ജില്ല കോടതി വാർഡ് വെളിമ്പറമ്പിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (72) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: സുധീർ, സലീം, ഷാനവാസ്. മരുമക്കൾ: സുബിന, ഷക്കീല, ഷബീന.