മാന്നാർ: ബുധനൂർ എണ്ണക്കാട് കടവിൽ വീട്ടിൽ പരേതനായ ടി. ജോർജിെൻറ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. ചെങ്ങന്നൂർ പുലിയൂർ പതിയാങ്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ജോർജ് വർഗീസ്, ജോർജ് വിൽസൺ, ജോർജ് നെൽസൺ (ഷാജി കടവിൽ), ഡെയ്സി റോയി. മരുമക്കൾ: ജേക്കബ് റോയ്, മനോവർഗീസ്, ഓമന വിൽസൺ, ലില്ലി നെൽസൺ.