തുറവൂർ: പഞ്ചായത്ത് പതിനേഴാം വാർഡിൽ പടിഞ്ഞാറേ മനക്കോടം വടക്കേപറമ്പിൽ വി.കെ.ലംബോധരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: ആനന്ദ, തങ്കമണി, സുധർമ, സാജൻ, പരേതനായ പ്രിൻസ്. മരുമക്കൾ: അപ്പുക്കുട്ടൻ, രഘുലാൽ, പ്രിൻസി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.