അരൂക്കുറ്റി: പഞ്ചായത്ത് ഒന്നാം വാർഡ് കാരിക്കംതറയിൽ പങ്കജാക്ഷി (88) നിര്യാതയായി. മക്കൾ: പ്രകാശൻ, വിജയമ്മ, വത്സല, അനിൽ കുമാർ. മരുമക്കൾ: ഓമന, പ്രഭാകരൻ, സദാനന്ദൻ, ലത.