മാവേലിക്കര: ചൂനാട് കല്ലുമ്പുറത്തുവീട്ടിൽ ജി. അനിരുദ്ധൻ (77) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബിനു (മസ്കത്ത്), ബിന്ദു (ദുബൈ). മരുമക്കൾ: അനിൽകുമാർ (ദുബൈ), ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.