വള്ളികുന്നം: ആതിരനിവാസിൽ റിട്ട. ഹെൽത്ത് സൂപ്പർവൈസർ കെ.എൻ. ശിവരാമപിള്ളയുടെ ഭാര്യ എൽ.സതിയമ്മ (65) നിര്യാതയായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്. മകൾ: ആതിര (അധ്യാപിക, മുണ്ടേരി ജി.എച്ച്.എസ്, നിലമ്പൂർ). മരുമകൻ: അജുകുമാർ (നാരോക്കാവ് എച്ച്.എസ്.എസ്, മലപ്പുറം).