വടുതല: തെക്കേ അരേശ്ശേരിൽ ലൗവ്ഡെയ്ലിൽ ഡോ. മൂസയുടെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അനിമൽ ഹസ്ബൻഡറി) ഭാര്യ അമീന ബീവി (70) നിര്യാതയായി. ആലുവ എരമങ്ങലത്ത് കുടുംബാംഗമാണ്. മക്കൾ: ബബിത (സി.എ, ഒമാൻ), ഡോ. സബിത. മരുമക്കൾ: നജീബ് (എൻജിനീയർ, ഒമാൻ), സഹദ് (സി.എ, അബൂദബി).