തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് പാലാഞ്ഞിവെളിയിൽ കേശവൻ നായരുടെ ഭാര്യ ഓമന (80) നിര്യാതയായി. മക്കൾ: രമ, ഷീല, ഡോ: അനിൽ (അമേരിക്ക). മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഉദയശങ്കർ, പരേതയായ അനിത. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.