വടുതല: അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് കുടപുറം തെക്കേ നികർത്തിൽ ടി.കെ. വാസുദേവൻ (95) നിര്യാതനായി. മക്കൾ: സുധാകരൻ, അംബിക, പരേതരായ ഉദയപ്പൻ, ശാരദ. മരുമക്കൾ: പുഷ്കല, വാസന്തി (രമ), രവീന്ദ്രൻ, പരേതനായ മോഹനൻ.