ചാരുംമൂട്: താമരക്കുളം മാമ്മൂട്ടിൽ പാറയിൽ അച്ചൻകുഞ്ഞ് തോമസിെൻറ ഭാര്യ ഷൈനി (45) നിര്യാതയായി. മക്കൾ: അലൻ, അഞ്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം താമരക്കുളം സെൻറ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.