കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പുളിങ്കടവിലെ പള്ളിക്കര വളപ്പിൽ മൊയ്തുണ്ണി (57) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നൂറുദ്ദീൻ, നുഹ്മാൻ, നൂർജഹാൻ, നുസ്റത്ത്. മരുമക്കൾ: സഹ്ല, തസ്നി, അബ്ദുൽ ജബ്ബാർ, അഫ്സൽ.