അലനല്ലൂർ: എടത്തനാട്ടുകര പൊൻപ്പാറയിലെ കളത്തിൽ റഫീഖിെൻറ ഭാര്യ സുഹറ (38) നിര്യാതയായി. മക്കൾ: റിസ്വാന, റസ്ല, റിൻഷിദ, റിഫ ഫാത്തിമ. മരുമക്കൾ: റിസ്വാൻ, ഷഫീഖ്.