ആലത്തൂർ: കോർട്ട് റോഡ് അബി ഹൗസിൽ എം. അബൂബക്കർ ഹാജി (85) നിര്യാതനായി. ആലത്തൂർ ജുമാമസ്ജിദ് ട്രസ്റ്റി ബോർഡ് അംഗമായും മഹല്ല് കമ്മിറ്റി ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: താജുന്നിസ. മക്കൾ: അബ്ദുൽ ഹക്കീം (ആലത്തൂർ ആട്ടോ വാഷ് വാഹന സർവിസ് സ്റ്റേഷൻ), ഹബീബ് റഹ്മാൻ (ലിങ്ക് റോഡ് പള്ളി കമ്മിറ്റി സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി ആലത്തൂർ യൂനിറ്റ് മുൻ ജനറൽ സെക്രട്ടറി), ഫാത്തിമ (ഉമ്മു), ശൈഖ് ഹുസൈൻ എന്ന മാനു (ഖത്തർ). മരുമക്കൾ: റൂബി, സഹീദ, സൈനുദ്ദീൻ, ഷെറീന. സഹോദരൻ: എം. സുലൈമാൻ (വിമുക്ത ഭടൻ പാലക്കാട് ആണ്ടിമഠം).