കേരളശ്ശേരി: ധർമ നിവാസിൽ പരേതരായ കുമാരൻ മന്നാടിയാരുടെയും അമ്മാളു അമ്മയുടെയും മകൻ വടക്കെ അതിയാരത്ത് രാമചന്ദ്രൻ (80) നിര്യാതനായി.സഹോദരങ്ങൾ: ഹരിദാസ്, കോമളവല്ലി, പരേതരായ ഗോവിന്ദൻ, രുക്മിണി അമ്മ, പരമേശ്വരൻ.