പുതുക്കോട്: പനങ്ങാട് തെരുവിൽ പരേതനായ പഴയ വീട് മുഹമ്മദ് മരയ്ക്കാെൻറ ഭാര്യ ബീവി ഉമ്മ ( 92) നിര്യാതയായി. മക്കൾ: അബ്ദുൽ ഖുദ്ദൂസ്, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, അബൂബക്കർ സിദ്ദീഖ്, അമാനുല്ലാഹ്, അലി. മരുമക്കൾ: റുഖിയ, പാത്തുമുത്ത്, ശരീഫ, നൂർജഹാൻ, നജ്മത്ത്, പരേതയായ സാറാ ബീവി.