അകത്തേത്തറ: കിഴക്കേമേലിടത്തിൽ കെ.എം. നാരായണ അച്ചൻ (90) നിര്യാതനായി. അമ്പാട്ട് വീട്ടിൽ കുമാരമേനോെൻറയും കിഴക്കേമേലിടത്തിൽ വിശാലാക്ഷി നേത്യാരുടെയും മകനാണ്. സഹോദരങ്ങൾ: കണ്ണവർമ്മ (മുംബൈ), തങ്കം നേത്യാർ, ചന്ദ്രിക നേത്യാർ, മോഹനവർമ്മ (മുംബൈ), പരേതരായ വിജയവർമ്മ, വിജയലക്ഷ്മി നേത്യാർ, പാർവതി നേത്യാർ, ഗോപിനാഥ വർമ്മ, മുരുക വർമ്മ, കുഞ്ചു അച്ചൻ.