പുതുപ്പരിയാരം: കമ്മാന്തറ കാവിൽപ്പാട് കേശവൻ (82) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: രവി, മുരുകേശൻ, ദമയന്തി, കാഞ്ചന, പാർവതി. മരുമക്കൾ: സുന്ദരി, കനകം. സംസ്കാരം ശനിയാഴ്ച ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.