കൊല്ലങ്കോട്: കിഴക്കേപാവടി പള്ളത്തിൽ പരേതനായ അത്തർറാവുത്തറുടെ ഭാര്യ സൈത്തുനുമ്മ (95) നിര്യാതയായി. മക്കൾ: ബീഫാത്തുമ്മ, ജമീഷ (ചെരിപ്പ് വ്യാപാരി, കൊല്ലങ്കോട് ടൗൺ), ശൈഖ് മുസ്തഫ, പരേതനായ ഹസൻ മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ആനമാറി ഖബർസ്ഥാനിൽ.