വടക്കഞ്ചേരി: പുതുക്കോട് കീഴ പൂരത്തറയിൽ കോമളം (62) നിര്യാതയായി. അവിവാഹിതയാണ്. പിതാവ്: പരേതനായ വേലാണ്ടി. മാതാവ്: പരേതയായ പാറു. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, മണിയമ്മ.