വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വേണാട്ടുകളപറമ്പ് കരുമൻ (78) നിര്യാതനായി. ഭാര്യ: ചെല്ല. മക്കൾ: മോഹനൻ, രാജേഷ്, ജതീഷ്, പരേതനായ ഗോപി. മരുമക്കൾ: ദേവകി, കൃഷ്ണകുമാരി, വനിത, ഷൈനി.