ചെങ്ങന്നൂർ: മുണ്ടൻകാവ് തേവലപ്പുറത്ത് തുണ്ടിയിൽവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ നായർ, രവീന്ദ്രൻ നായർ, ഹരിക്കുട്ടൻ. മരുമക്കൾ: ലത, ലേഖ, സിന്ധു.