ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി സിന്ധുഭവനത്തിൽ പരേതനായ കൊച്ചുകുഞ്ഞിെൻറ ഭാര്യ സുലോചന (68) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു (കേരള പൊലീസ്). മരുമക്കൾ: രാധാകൃഷ്ണൻ, ഷിംജി തമ്പി.