തുറവൂർ: വയലാർ പഞ്ചായത്ത് 12ാം വാർഡ് ഉഴുവ പായിക്കാട്ട് പി.നാരായണപിള്ള (76) നിര്യാതനായി. പി.എൻ.പി എൻജിനീയറിങ് അസോസിയേറ്റ്സിെൻറ ചീഫ് എക്സിക്യൂട്ടിവായിരുന്നു. ഭാര്യ: കെ. ഇന്ദിരാദേവി. മകൻ: എൻ.പ്രമോദ് കേശവ് (ബംഗളൂരു). മരുമകൾ: പി.മഞ്ജു (ബംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പായിക്കാട്ട് വീട്ടുവളപ്പിൽ.