മാന്നാർ: കുട്ടമ്പേരൂർ ഇടക്കേകുറ്റിയിൽ ദാസൻ പിള്ള (61) നിര്യാതനായി. ഭാര്യ: മാവേലിക്കര കൊറ്റാർകാവ് പുത്തൻപുരക്കൽ തറമേൽ കുടുംബാംഗം വിജയലക്ഷ്മി. മക്കൾ: ദിവ്യ ദാസ്, വിദ്യ ദാസ്. മരുമക്കൾ: കണ്ണൻ, അജിത്ത്.