അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാംവാര്‍ഡ് എസ്.എന്‍ സദനത്തില്‍ ടി.കെ. വാസവന് (71)നിര്യാതനായി. ഭാര്യ: സുധര്‍മ. മക്കള്‍: വിസ്മി, വിപിന്‍കുമാര്‍. മരുമകന്: വിനു.