വള്ളികുന്നം: കൊച്ചുതുണ്ടിൽ ദിവാകരൻ പിള്ള (69) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പ്രിയ, പ്രദീപ് കുമാർ. മരുമക്കൾ: വിഷ്ണു, ശ്രീജ.