കോങ്ങാട്: പെരിങ്ങോട് മുണ്ടഞ്ചേരി തറവാട്ടിൽ നാണിക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നെച്ചുള്ളി പത്മനാഭൻ നായർ. മക്കൾ: വിജയലക്ഷ്മി (മുൻ പ്രധാനാധ്യാപിക, കോങ്ങാട് കെ.പി.ആർ.പി.എച്ച്.എസ്), രാംദാസ് (ബംഗളൂരു), കുട്ടിശങ്കരൻ (കോങ്ങാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്), മോഹൻദാസ് (റിട്ട. എഫ്.സി.ഐ), സുഭാഷ് (റിട്ട. വിംകോ), ജഗന്നിവാസ്, ഹരിദാസ് (മുൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), ശിവദാസ് (ശിവ സ്റ്റോഴ്സ് ഒറ്റപ്പാലം), ശ്രീനിവാസ്. മരുമക്കൾ: തെക്കിട്ടിൽ ശിവശങ്കരൻ നായർ, അനിത, രമണി, സുഭദ്ര (മുൻ പ്രിൻസിപ്പൽ, കേരളശേരി എച്ച്.എസ്.എസ്), വനജ (മുൻ അധ്യാപിക, കേരളശ്ശേരി എച്ച്.എസ്), ഇന്ദിര, ഇന്ദിര (മുൻ പ്രധാനാധ്യാപിക, കീഴൂർ എ.യു.പി.എസ്), സുനിത, ഗീത.