മണ്ണഞ്ചേരി: പഞ്ചായത്ത് ഏഴാം വാർഡ് നേതാജി കളരിക്കൽ രാജീവത്തിൽ എൻ. പ്രസന്നൻ (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പി. രാജീവ് (പഞ്ചായത്ത് അസി.സെക്രട്ടറി, പുഴക്കാട്ടിരി-മലപ്പുറം), ആർ. സ്മിത (മുനിസിപ്പൽ കോമൺ സർവിസ്). മരുമക്കൾ: വിനീത, എൻ.പി. അരുൺ (എക്സൈസ്).