പട്ടാമ്പി: പെരുമുടിയൂർ പൂതാനിയിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ മുഹമ്മദ് (മാന -55) നിര്യാതനായി. മാതാവ്: ഐഷക്കുട്ടി. ഭാര്യ: സെറീന. മക്കൾ: സുഹൈന, ഷിഫാന, ഷാനിഹ. മരുമക്കൾ: ജസീൽ, അലിമോൻ.