ആലപ്പുഴ: ലജ്നത്ത് വാർഡിൽ നവറോജി പുരയിടത്തിൽ അബ്ദുൽ കരീം (76) നിര്യാതനായി. ഭാര്യ: പരേതയായ നസീമ. മക്കൾ: അഫ്സൽ, ഫൈസൽ, സബീർ, ജാസ്മി, സബിത, സബീന. മരുമക്കൾ: റഷീദ, നസീമ, താഹിറ, അൻസാരി, സുധീർ, നിയാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെ ശാഫി ജമാഅത്ത് ഖബർസ്ഥാനിൽ.