അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസി മരിച്ചു. എറണാകുളം നഗരത്തിൽ അലഞ്ഞുതിരിഞ്ഞിരുന്ന ഇയാളെ റെയിൽവേ െപാലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് നാലുവർഷം മുമ്പാണ് ശാന്തിഭവനിലെത്തിച്ചത്. പ്രദീപ് (46) എന്നാണ് പേര് നൽകിയിരിക്കുന്നത്.