പട്ടാമ്പി: വണ്ടുംതറ പൂഴികുന്നത്ത് പരേതനായ കുഞ്ഞാലിയുടെ ഭാര്യ കുഞ്ഞാമിന (73) നിര്യാതയായി.മക്കൾ: പി. ബഷീർ (സി.പി.എം കുലുക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം), മുഹമ്മദലി (കോൺട്രാക്റ്റർ), ഫാത്തിമ. മരുമക്കൾ: റഷീദ്, റജീന, ഖൈറുന്നിസ.