എരിമയൂർ: മുഴയൻ മൂച്ചിയിൽ പരേതനായ ഈച്ചരെൻറ ഭാര്യ നീലായ് (78) നിര്യാതയായി. മക്കൾ: ലക്ഷ്മി, ലക്ഷ്മണൻ, ദേവു, സുന്ദരൻ. മരുമക്കൾ: രാജൻ, തങ്ക വേലു, ലക്ഷ്മി, സുജാത.