പെരുമ്പളം: പഞ്ചായത്ത് ഏഴാം വാർഡ് കാളത്തോട് കളത്തിപ്പറമ്പിൽ കെ.എസ്. അഷ്റഫ് (61) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൗസി, ഫാസില. മരുമക്കൾ: ഷൈജു, ഷമീർ.