ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നത്ത് പരേതനായ കണ്ടുണ്ണിയുടെ ഭാര്യ ചെല്ല (90) നിര്യാതയായി. മക്കൾ: സരോജിനി, രാധാകൃഷ്ണൻ, ലത. മരുമക്കൾ: അംബിക, മോഹനൻ, പരേതനായ കേശവൻ.